---
title: "#Jailed | സ്ത്രീ​യു​ടെ വി​ര​ൽ ക​ടി​ച്ചു​മു​റി​ച്ച പ്ര​വാ​സി വ​നി​ത​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വ് "
english_title: "#Expatriate #woman #who #bit #woman #finger #gets #three #years #prison"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/227877/expatriate-woman-who-bit-woman-finger-gets-three-years-prison"
published_at: "2024-08-13T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66baf695a9cc4_jjjg.jpg"
keywords: []
---

# #Jailed | സ്ത്രീ​യു​ടെ വി​ര​ൽ ക​ടി​ച്ചു​മു​റി​ച്ച പ്ര​വാ​സി വ​നി​ത​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വ് 

> **Lead Summary:** **മ​നാ​മ: [ **ക്ല​ബി​ൽ വെ​ച്ചു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഒ​രു സ്ത്രീ​യു​ടെ വി​ര​ൽ ക​ടി​ച്ചു​മു​റി​ച്ച പ്ര​വാ​സി വ​നി​ത​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വ്.

## Article Content

**മ​നാ​മ: [ **ക്ല​ബി​ൽ വെ​ച്ചു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഒ​രു സ്ത്രീ​യു​ടെ വി​ര​ൽ ക​ടി​ച്ചു​മു​റി​ച്ച പ്ര​വാ​സി വ​നി​ത​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വ്.

ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ ജു​ഫ​യ​റി​ലെ ഹോ​ട്ട​ലി​നോ​ടു​ചേ​ർ​ന്ന ക്ല​ബി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

മൊ​റോ​ക്ക​ക്കാ​രി​യാ​യ യു​വ​തി​യാ​ണ് പ്ര​തി. വാ​ക്കേ​റ്റ​ത്തെ​ത​തു​ട​ർ​ന്ന് പ്ര​തി ഇ​ര​യു​ടെ വി​ര​ൽ ക​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വ​നി​താ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് എ​ത്തി​യാ​ണ് ഇ​ര​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​റ്റു​പോ​യ വി​ര​ലു​മാ​യി ഇ​ര​യെ ആ​ശു​പ​ത്രി​യി​ലാ​ക്കി.

ചെ​റു​വി​ര​ലി​ന്റെ ഭാ​ഗം ഛേദി​ക്ക​പ്പെ​ട്ട​താ​യി മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കി.

കേ​സ് കോ​ട​തി​യി​ലെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന് കോ​ട​തി മൂ​ന്ന് വ​ർ​ഷം ത​ട​വ് വി​ധി​ക്കു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/227877/expatriate-woman-who-bit-woman-finger-gets-three-years-prison)