---
title: "#missing | മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ര​ണ്ടു​പേ​രെ കാ​ണാ​താ​യി "
english_title: "#Two #people #who #fishing #missing"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/227904/two-people-who-fishing-missing"
published_at: "2024-08-13T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb0cb319139_jkj.jpg"
keywords: []
---

# #missing | മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ര​ണ്ടു​പേ​രെ കാ​ണാ​താ​യി 

> **Lead Summary:** **മ​സ്ക​ത്ത്: [** ഗ​വ​ർ​ണ​റേ​റ്റി​ലെ ഖു​റം മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ കാ​ണാ​താ​യി.

## Article Content

**മ​സ്ക​ത്ത്: [** ഗ​വ​ർ​ണ​റേ​റ്റി​ലെ ഖു​റം മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ കാ​ണാ​താ​യി.

സൈ​നി​ക, സു​ര​ക്ഷാ, സി​വി​ലി​യ​ൻ ഏ​ജ​ൻ​സി​ക​ൾ മാ​രി​ടൈം സെ​ക്യൂ​രി​റ്റി സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​ണ്ടെ​ത്തി.

​ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/227904/two-people-who-fishing-missing)