#ppf | വ​യ​നാ​ടി​ന് സ​ഹാ​യം: ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ​പി.​പി.​എ​ഫ് അ​ഞ്ചു ല​ക്ഷം ന​ൽ​കി

 #ppf | വ​യ​നാ​ടി​ന് സ​ഹാ​യം: ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്  ​പി.​പി.​എ​ഫ് അ​ഞ്ചു ല​ക്ഷം ന​ൽ​കി
Aug 14, 2024 09:15 AM | By Jain Rosviya

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com)വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​വ​രു​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ്രോ​ഗ്ര​സീ​വ് പ്ര​ഫ​ഷ​ണ​ൽ ഫോ​റം (പി.​പി.​എ​ഫ്) കു​വൈ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കി.

പി.​പി.​എ​ഫ് കേ​ന്ദ്ര എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം അ​സീം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഫ​ണ്ട് കൈ​മാ​റി​യ​താ​യി സം​ഘ​ട​ന അ​റി​യി​ച്ചു.

അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് സം​ഭാ​വ​ന സ്വീ​ക​രി​ച്ചാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ കേ​ര​ള സ​ർ​ക്കാ​ർ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി.​പി.​എ​ഫ് അ​ഭി​ന​ന്ദി​ച്ചു.

പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക​സ​ഹാ​യം ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ പ്ര​വാ​സി​ക​ളു​ടേ​യും സ​ഹാ​യം ഉ​ണ്ടാ​ക​ണ​മെ​ന്നും ഉ​ണ​ർ​ത്തി.

ദു​രി​ത​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും ക​ട​മ​യാ​ണെ​ന്നും പി.​പി.​എ​ഫ് പ്ര​സി​ഡ​ന്റ് പ്ര​ശാ​ന്ത് വാ​ര്യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി മ​ഠ​ത്തി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.


#aid #wayanad #ppf #five #lakhs #were #given

Next TV

Related Stories
ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

Jun 5, 2025 01:58 PM

ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം...

Read More >>
പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

Jun 4, 2025 10:54 AM

പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

സിംഗിൾ ടൂറിസ്റ്റ് വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും...

Read More >>
ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

Jun 3, 2025 10:35 AM

ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച്...

Read More >>
യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

Jun 2, 2025 12:45 PM

യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്കാര സമയം...

Read More >>
Top Stories