---
title: "#arrest | സ്വ​ർ​ണ​ക്ക​ട​യി​ൽനി​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച എ​ട്ടു​പേ​ർ പി​ടി​യി​ൽ "
english_title: "#Eight #arrested #stealing #jewelery #goldshop"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/228224/eight-arrested-stealing-jewelery-goldshop"
published_at: "2024-08-14T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc91989aa44_gfdg.jpg"
keywords: []
---

# #arrest | സ്വ​ർ​ണ​ക്ക​ട​യി​ൽനി​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച എ​ട്ടു​പേ​ർ പി​ടി​യി​ൽ 

> **Lead Summary:** **മ​സ്‌​ക​ത്ത്: [ ** ഗ​വ​ർ​ണ​റേ​റ്റി​ലെ റൂ​വി ഏ​രി​യ​യി​ലു​ള്ള സ്വ​ർ​ണ​ക്ക​ട​യി​ൽനി​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​റ​ബ്, ഏ​ഷ്യ​ൻ പൗ​ര​ന്മാ​രാ​യ എ​ട്ട് പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​സ്‌​ക​ത്ത്: [ ** ഗ​വ​ർ​ണ​റേ​റ്റി​ലെ റൂ​വി ഏ​രി​യ​യി​ലു​ള്ള സ്വ​ർ​ണ​ക്ക​ട​യി​ൽനി​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​റ​ബ്, ഏ​ഷ്യ​ൻ പൗ​ര​ന്മാ​രാ​യ എ​ട്ട് പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​റ​സ്റ്റ് ചെ​യ്തു.

സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​യും നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യും ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/228224/eight-arrested-stealing-jewelery-goldshop)