---
title: "#death | ഹൃ​ദ​യ​സ്തം​ഭ​നം: ജു​ബൈ​ലി​ൽ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​ തൊ​ഴി​ലാ​ളി മരിച്ചു "
english_title: "#Construction #company #worker #dies #cardiacarrest #Jubail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/228664/construction-company-worker-dies-cardiacarrest-jubail"
published_at: "2024-08-16T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bef0259487f_uu.jpg"
keywords: []
---

# #death | ഹൃ​ദ​യ​സ്തം​ഭ​നം: ജു​ബൈ​ലി​ൽ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​ തൊ​ഴി​ലാ​ളി മരിച്ചു 

> **Lead Summary:** **ജു​ബൈ​ൽ: [ **ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം ഇ​ന്ത്യ​ൻ യു​വാ​വ്​ ജു​ബൈ​ലി​ൽ മരിച്ചു. ത്രി​പു​ര സ്വ​ദേ​ശി അം​ജ​ദ് ഹു​സൈ​ൻ ആ​ണ് മ​രി​ച്ച​ത്.

## Article Content

**ജു​ബൈ​ൽ: [ **ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം ഇ​ന്ത്യ​ൻ യു​വാ​വ്​ ജു​ബൈ​ലി​ൽ മരിച്ചു. ത്രി​പു​ര സ്വ​ദേ​ശി അം​ജ​ദ് ഹു​സൈ​ൻ ആ​ണ് മ​രി​ച്ച​ത്.

ഇ​വി​ടു​ത്തെ ഒ​രു ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യി​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലിം ആ​ല​പ്പു​ഴ അ​റി​യി​ച്ചു.

മാ​താ​വ്: ജൗ​ഹ​റ ബീ​ഗം, ഭാ​ര്യ: ന​ഹീ​ദാ അ​ക്ത​ർ, മ​ക്ക​ൾ: ആ​ബി​ദ, അ​ബ്​​ദു​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/228664/construction-company-worker-dies-cardiacarrest-jubail)