---
title: "#SwimmingCompetition | യൂ​ത്ത് ഇ​ന്ത്യ നീ​ന്ത​ൽ മ​ത്സ​രം 23ന്; മ​ല​യാ​ളി​ക​ൾ​ക്ക് പ​​ങ്കെ​ടു​ക്കാം "
english_title: "#Youth #India #SwimmingCompetition #Malayalis #participate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/228913/youth-india-swimmingcompetition-malayalis-participate"
published_at: "2024-08-17T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c034d774f20_ggg.jpg"
keywords: []
---

# #SwimmingCompetition | യൂ​ത്ത് ഇ​ന്ത്യ നീ​ന്ത​ൽ മ​ത്സ​രം 23ന്; മ​ല​യാ​ളി​ക​ൾ​ക്ക് പ​​ങ്കെ​ടു​ക്കാം 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി : [ **യൂ​ത്ത് ഇ​ന്ത്യ സം​ഘ​ടി​പ്പി​ക്കു​ന്ന നീ​ന്ത​ൽ മ​ത്സ​രം ആ​ഗ​സ്റ്റ് 23ന് ​ന​ട​ക്കും.

## Article Content

**കു​വൈ​ത്ത് സി​റ്റി : [ **യൂ​ത്ത് ഇ​ന്ത്യ സം​ഘ​ടി​പ്പി​ക്കു​ന്ന നീ​ന്ത​ൽ മ​ത്സ​രം ആ​ഗ​സ്റ്റ് 23ന് ​ന​ട​ക്കും.

വൈ​കീ​ട്ട് നാ​ലി​ന് റൗ​ദ ജം​ഇ​യ്യ​ത്തു​ൽ ഇ​സ്‍ലാ​ഹി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ളെ​ന്ന് യൂ​ത്ത് ഇ​ന്ത്യ സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ അ​റി​യി​ച്ചു.

യൂ​ത്ത്, വെ​റ്റ​റ​ൻ​സ് കാ​റ്റ​ഗ​റി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ 25 മീ. ​ഫ്രീ സ്റ്റൈ​ൽ, റി​ലേ, വാ​ട്ട​ർ പോ​ളോ എ​ന്നീ മ​ത്സ​ര ഇ​ന​ങ്ങ​ൾ ഉ​ണ്ടാ​കും.

മ​ത്സ​ര​ത്തി​ന്റെ സോ​ണ​ൽ ക്യാ​പ്റ്റ​ന്മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മ​ത്സ​ര​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് ക്യാ​പ്റ്റ​ന്മാ​രെ ബ​ന്ധ​പ്പെ​ടാം. കു​വൈ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​കും.

സോ​ണ​ൽ ക്യാ​പ്റ്റ​ന്മാ​ർ : അ​ബ്ബാ​സി​യ - ജ​വാ​ദ് (66697852),സാ​ൽ​മി​യ - ഷു​ഹൈ​ബ് (55695027), ഫ​ഹാ​ഹീ​ൽ-​ജം​ഷീ​ർ (60083766), ഫ​ർ​വാ​നി​യ- ഷം​സീ​ർ (60621036).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/228913/youth-india-swimmingcompetition-malayalis-participate)