---
title: "#death | കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് യുവാവ് മരിച്ചു"
english_title: "#death #uae #young #man #died #after #falling #from  #third #floor #building."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/229116/death-uae-young-man-died-after-falling-from-third-floor-building"
published_at: "2024-08-18T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c14f7bd8c15_death.jpg"
keywords: []
---

# #death | കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് യുവാവ് മരിച്ചു

> **Lead Summary:** **അബുദാബി : ** കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് യുവാവ് മരിച്ചു.

## Article Content

**അബുദാബി : ** കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് യുവാവ് മരിച്ചു.

ദക്ഷിണ കർണാടകയിലെ ഉള്ളാളം കൊണാജെ സ്വദേശി ഉമ്മറിന്റെ മകൻ നൗഫൽ (26) ആണ് മരിച്ചത്.

അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ എസി ടെക്നിഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.

മാതാവ്: മറിയുമ്മ. സഹോദരങ്ങൾ: നാസർ, നിസാർ, നിഹാസ്, അൻസാർ, നുസാന. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/229116/death-uae-young-man-died-after-falling-from-third-floor-building)