---
title: "#death | ഓ​ഫി​സി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ നെ​ഞ്ചു​വേ​ദ​ന, യു​വാ​വ് ഷാ​ർ​ജ​യി​ൽ അന്തരിച്ചു"
english_title: "#Chettuva #native #young #man #passed #away #sharjah."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/229339/chettuva-native-young-man-passed-away-sharjah"
published_at: "2024-08-19T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2b703438a7_death.jpg"
keywords: []
---

# #death | ഓ​ഫി​സി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ നെ​ഞ്ചു​വേ​ദ​ന, യു​വാ​വ് ഷാ​ർ​ജ​യി​ൽ അന്തരിച്ചു

> **Lead Summary:** **ഷാ​ർ​ജ: ** ചേ​റ്റു​വ സ്വ​ദേ​ശി​യാ​യ യു​വാ​വ് ഷാ​ർ​ജ​യി​ൽ അന്തരിച്ചു. പാ​ല​പ്പെ​ട്ടി കാ​പ്പി​രി​ക്കാ​ട് പ​രേ​ത​നാ​യ മ​ര​ക്കാ​ര​ക​ത്ത് മൊ​യ്തു​ണ്ണി​യു​ടെ മ​ക​ൻ മി​ഥി​ലാ​ജാ​ണ് മ​രി​ച്ച​ത്.

## Article Content

**ഷാ​ർ​ജ: ** ചേ​റ്റു​വ സ്വ​ദേ​ശി​യാ​യ യു​വാ​വ് ഷാ​ർ​ജ​യി​ൽ അന്തരിച്ചു. പാ​ല​പ്പെ​ട്ടി കാ​പ്പി​രി​ക്കാ​ട് പ​രേ​ത​നാ​യ മ​ര​ക്കാ​ര​ക​ത്ത് മൊ​യ്തു​ണ്ണി​യു​ടെ മ​ക​ൻ മി​ഥി​ലാ​ജാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം. ഓ​ഫി​സി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട മി​ഥി​ലാ​ജ് അ​ടു​ത്തു​ള്ള ക്ലി​നി​ക്കി​ന് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​യെ​ങ്കി​ലും ഇ​റ​ങ്ങാ​ൻ സാ​ധി​ച്ചി​ല്ല.

പി​ന്നീ​ട് ആം​ബു​ല​ൻ​സ് എ​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം ഷാ​ർ​ജ​യി​ലെ അ​ൽ ഖാ​സി​മി ഹോ​സ്പി​റ്റ​ലി​ൽ.

തി​ങ്ക​ളാ​ഴ്ച പൊ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്.

​ബ​റ​ട​ക്കം പി​ന്നീ​ട് ചേ​റ്റു​വ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും. മാ​താ​വ്: ഉ​മൈ​റ. ഭാ​ര്യ: സ​ഹ​ല. മ​ക​ൻ: സം​മ്രാ​ൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/229339/chettuva-native-young-man-passed-away-sharjah)