#powerconsumption | വൈ​ദ്യു​തി ഉ​പ​ഭോ​ഗം: ജാ​ഗ്ര​ത വേ​ണം ഞാ​യ​റാ​ഴ്ച വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങി

#powerconsumption | വൈ​ദ്യു​തി ഉ​പ​ഭോ​ഗം: ജാ​ഗ്ര​ത വേ​ണം ഞാ​യ​റാ​ഴ്ച വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങി
Aug 19, 2024 03:28 PM | By Jain Rosviya

കു​വൈ​ത്ത് സി​റ്റി:(gcc.truevisionnews.com)ഉ​പ​ഭോ​ഗം വ​ർ​ധി​ച്ച​തോ​ടെ രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച പ​വ​ർ​ക​ട്ട് ഏ​ർ​പ്പെ​ടു​ത്തി.

പ​വ​ർ ഗ്രി​ഡി​ന്റെ സ്ഥി​ര​ത നി​ല​നി​ർ​ത്തു​ന്ന​തി​നാ​യാ​ണ് ചി​ല റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തെ​ന്ന് വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച​യു​ണ്ടാ​യ ഇ​ന്ധ​ന വി​ത​ര​ണ ത​ട​സ്സ​മാ​ണ് വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ന​യി​ച്ച​ത​ത്.

ഇ​ത് സു​ബി​യ, വെ​സ്റ്റ് ദോ​ഹ പ​വ​ർ സ്റ്റേ​ഷ​നു​ക​ളി​ലെ നി​ര​വ​ധി വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന യൂ​നി​റ്റു​ക​ളു​ടെ​യും ഡീ​സ​ലൈ​നേ​ഷ​ൻ പ്ലാ​ൻ​റു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു.

ജ​ലീ​ബ് അ​ൽ ഷു​യൂ​ഖ്, ഹ​വ​ല്ലി, മു​ബാ​റ​ക് അ​ൽ ക​ബീ​ർ, സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ്, ഒ​മ​രി​യ, ഫ​ർ​വാ​നി​യ, ഓ​ൾ​ഡ് ജ​ഹ്‌​റ, അ​ബു ഫാ​ത്തി​റ, അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക്, വെ​സ്റ്റ് അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക്, ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ്, സൗ​ത്ത് ജ​ഹ്‌​റ, ഫ​ഹ​ദ് അ​ൽ അ​ഹ​മ്മ​ദ്, ഹാ​ദി​യ, സാ​ൽ​മി​യ, ഈ​സ്റ്റ് ഹ​വ​ല്ലി, ഖൈ​ത്താ​ൻ, ഫി​ന്താ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങി.

വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് മ​ന്ത്രാ​ല​യം നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ഉ​പ​ഭോ​ഗ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താ​നും തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളാ​യ രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഉ​പ​ഭോ​ഗം കു​റ​ക്കാ​നും മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

#power #consumption #alert #power #outages #various #areas #sunday

Next TV

Related Stories
ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

Jun 5, 2025 01:58 PM

ബലിപെരുന്നാൾ അവധി: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം...

Read More >>
പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

Jun 4, 2025 10:54 AM

പുത്തൻ മാറ്റം, ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം

സിംഗിൾ ടൂറിസ്റ്റ് വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും...

Read More >>
ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

Jun 3, 2025 10:35 AM

ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച്...

Read More >>
യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

Jun 2, 2025 12:45 PM

യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്കാര സമയം...

Read More >>
Top Stories