---
title: "#death | സന്ദർശക വിസയിലെത്തിയ മലപ്പുറം സ്വദേശിനി സൗദിയിൽ അന്തരിച്ചു"
english_title: "#Malappuram #woman #who #came #visitor #visa #died #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/229954/malappuram-woman-who-came-visitor-visa-died-saudi"
published_at: "2024-08-21T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c59674e11a3_death.jpg"
keywords: []
---

# #death | സന്ദർശക വിസയിലെത്തിയ മലപ്പുറം സ്വദേശിനി സൗദിയിൽ അന്തരിച്ചു

> **Lead Summary:** **ഖുലൈസ്: ** സന്ദർശക വിസയില്‍ ജിദ്ദക്കടുത്ത് ഖുലൈസിലെത്തിയ മലപ്പുറം സ്വദേശിനി അന്തരിച്ചു.

## Article Content

**ഖുലൈസ്: ** സന്ദർശക വിസയില്‍ ജിദ്ദക്കടുത്ത് ഖുലൈസിലെത്തിയ മലപ്പുറം സ്വദേശിനി അന്തരിച്ചു.

തിരൂര്‍ തുവ്വക്കാട് നിരപ്പില്‍ അബ്ദുവിന്റെ ഭാര്യ റംലാബിയാണ് (48) മരിച്ചത്.

മക്കള്‍: അന്‍സീറ, സഫ. മൃതദേഹം ഖുലൈസ് ആശുപത്രി മോർച്ചറിയിൽ.

മരണാനന്തര നടപടിക്രമങ്ങളിൽ സഹായവുമായി കെ.എം.സി.സി ഖുലൈസ് പ്രവർത്തകർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/229954/malappuram-woman-who-came-visitor-visa-died-saudi)