---
title: "#death | ജു​ബൈ​ലി​ൽ യുവാവ് ഹൃ​ദ​യസ്തം​ഭ​നത്തെ തുടർന്ന് മരിച്ചു "
english_title: "#young #man #died #cardiacarrest #Jubail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230094/young-man-died-cardiacarrest-jubail"
published_at: "2024-08-21T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c61390ef53d_fff.jpg"
keywords: []
---

# #death | ജു​ബൈ​ലി​ൽ യുവാവ് ഹൃ​ദ​യസ്തം​ഭ​നത്തെ തുടർന്ന് മരിച്ചു 

> **Lead Summary:** **ജു​ബൈ​ൽ: [** രാ​ജ​സ്ഥാ​ൻ ന​ഗാ​വൂ​ർ സ്വ​ദേ​ശി പ​ഥം സി​ങ്​ ആ​ണ് ജു​ബൈ​ലി​ൽ മ​രി​ച്ച​ത്.

## Article Content

**ജു​ബൈ​ൽ: [** രാ​ജ​സ്ഥാ​ൻ ന​ഗാ​വൂ​ർ സ്വ​ദേ​ശി പ​ഥം സി​ങ്​ ആ​ണ് ജു​ബൈ​ലി​ൽ മ​രി​ച്ച​ത്.

ഹൃ​ദ​യ സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണം. ജു​ബൈ​ലി​ലെ ഒ​രു കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​യി​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.

പി​താ​വ്: ക​ര​ൺ സി​ങ്, മാ​താ​വ്: പ​ദ​സി, ഭാ​ര്യ: സ​ന്തോ​ഷ്. മൃ​ത​ദേ​ഹം ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലിം ആ​ല​പ്പു​ഴ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230094/young-man-died-cardiacarrest-jubail)