#arrest | അ​ന​ധി​കൃ​ത​മാ​യി ആ​ളു​ക​ളെ കു​വൈ​ത്തി​ലേ​ക്ക് ക​ട​ത്തി​യ ട്ര​ക്ക് ഡ്രൈ​വ​ർ പി​ടി​യി​ൽ

#arrest | അ​ന​ധി​കൃ​ത​മാ​യി ആ​ളു​ക​ളെ കു​വൈ​ത്തി​ലേ​ക്ക് ക​ട​ത്തി​യ ട്ര​ക്ക് ഡ്രൈ​വ​ർ പി​ടി​യി​ൽ
Aug 21, 2024 10:06 PM | By VIPIN P V

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) അ​ന​ധി​കൃ​ത​മാ​യി ആ​ളു​ക​ളെ കു​വൈ​ത്തി​ലേ​ക്ക് ക​ട​ത്തി​യ ഈ​ജി​പ്ഷ്യ​ൻ ട്ര​ക്ക് ഡ്രൈ​വ​റെ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​ർ അ​റ​സ്റ്റ് ചെ​യ്തു.

പ​ണം വാ​ങ്ങി ആ​ളു​ക​ളെ നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് ക​ട​ന്ന​വ​രു​ണ്ടെ​ന്ന സൂ​ച​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ണ്ടു പേ​രെ ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

ഇ​വ​രി​ൽ ഒ​രാ​ൾ ബം​ഗ്ലാ​ദേ​ശ് പൗ​ര​ത്വ​മു​ള്ള​യാ​ളാ​ണ്. മ​റ്റൊ​രാ​ളെ കു​റി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പ​ണം ന​ൽ​കി ച​ര​ക്ക് ക​ട​ത്തു​ന്ന ട്ര​ക്കി​ൽ രാ​ജ്യ​ത്തേ​ക്ക് എ​ത്തി​യ​താ​യി ഇ​രു​വ​രും സ​മ്മ​തി​ച്ചു.

വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ലും തി​ര​ച്ചി​ലി​ലു​മാ​ണ് ഇ​വ​രെ ക​ട​ത്തി​യ ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ൾ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

#truck #driver #who #illegally #transported #people #Kuwait #arrest

Next TV

Related Stories
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.