---
title: "#death | മുൻ പ്രവാസി നാട്ടിൽ  അന്തരിച്ചു"
english_title: "#former #expatriate #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230122/former-expatriate-died-country"
published_at: "2024-08-22T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c68dd219b73_death.jpg"
keywords: []
---

# #death | മുൻ പ്രവാസി നാട്ടിൽ  അന്തരിച്ചു

> **Lead Summary:** **ജുബൈൽ/കൊല്ലം: **കാൽനൂറ്റാണ്ടോളം ജുബൈലിൽ ജോലി ചെയ്തിരുന്ന കൊല്ലം പെരുർ പള്ളിയിൽ വടക്കതിൽ അജ്മൽ ഖാൻ നാട്ടിൽ ഹൃദയ സ്തംഭനം മൂലം അന്തരിച്ചു.

## Article Content

**ജുബൈൽ/കൊല്ലം: **കാൽനൂറ്റാണ്ടോളം ജുബൈലിൽ ജോലി ചെയ്തിരുന്ന കൊല്ലം പെരുർ പള്ളിയിൽ വടക്കതിൽ അജ്മൽ ഖാൻ നാട്ടിൽ ഹൃദയ സ്തംഭനം മൂലം അന്തരിച്ചു.

കുറച്ചുകാലം മുമ്പാണ്​ അദ്ദേഹം സൗദിയിൽനിന്ന്​ പ്രവാസം അവസാനിപ്പിച്ച്​ മടങ്ങിയത്​.

ഭാര്യ: ഹസീന. പരേതനായ മുഹമ്മദ് സാലിയാണ്​ പിതാവ്​. ​സഹോദരങ്ങൾ: അബ്​ദുൽ ഖാദർ, ഫിറോസ് ഖാൻ, ഷാഹുൽ ഹമിദ്, ജമാൽ,സഫിയ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230122/former-expatriate-died-country)