---
title: "#DEATH | വിസിറ്റിങ് വിസയിൽ ബഹ്റൈനിലെത്തിയ യുവാവ് അന്തരിച്ചു "
english_title: "#young #man #who #Bahrain #visitingvisa #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230343/young-man-who-bahrain-visitingvisa-died"
published_at: "2024-08-22T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c750dd7554d_YTY.jpg"
keywords: []
---

# #DEATH | വിസിറ്റിങ് വിസയിൽ ബഹ്റൈനിലെത്തിയ യുവാവ് അന്തരിച്ചു 

> **Lead Summary:** **മനാമ: [ **ഹരിപ്പാട് ചിങ്ങോലി സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.

## Article Content

**മനാമ: [ **ഹരിപ്പാട് ചിങ്ങോലി സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.

അനന്തു ജയപ്രകാശ് (24) ആണ് നിര്യാതനായത്. വിസിറ്റിങ് വിസയിൽ വന്നതായിരുന്നു.

പിതാവ് ജയപ്രകാശ്. ഹരിപ്പാട് ചിങ്ങോലി ഗ്രാമപഞ്ചായത്ത് മെമ്പർ ശോഭ ജയപ്രകാശാണ് മാതാവ്.

ഹരിഗീതപുരം ബഹ്റൈൻ മുൻ എന്റർടൈൻമെന്റ് സെക്രട്ടറി ജ്യോതിഷ് പ്രകാശ് (ആദി) സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230343/young-man-who-bahrain-visitingvisa-died)