---
title: "#death | ബഹ്റൈൻ മു​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു "
english_title: "#passed #former #country #exile #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230523/passed-former-country-exile-bahrain"
published_at: "2024-08-23T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c84cc02e81a_hh.jpg"
keywords: []
---

# #death | ബഹ്റൈൻ മു​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു 

> **Lead Summary:** **മ​നാ​മ: [ **ഒ​റ്റ​പ്പാ​ലം പാ​ലാ​ട്ട് റോ​ഡി​ൽ ര​വി​പ്ര​ഭാ വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​ർ അന്തരിച്ചു.

## Article Content

**മ​നാ​മ: [ **ഒ​റ്റ​പ്പാ​ലം പാ​ലാ​ട്ട് റോ​ഡി​ൽ ര​വി​പ്ര​ഭാ വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​ർ അന്തരിച്ചു.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ന​ട​ന്നു.

ദീ​ർ​ഘ​കാ​ലം പ്ര​വാ​സി​യാ​യി​രു​ന്ന ര​വീ​ന്ദ്ര​ൻ സൗ​ദി അ​റേ​ബ്യ​യി​ൽ 36 വ​ർ​ഷം ഓ​ട്ടി​സ് എ​ലി​വേ​റ്റ​ർ ക​മ്പ​നി​യി​ൽ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​റാ​യി​രു​ന്നു.

പി​ന്നീ​ട് ബ​ഹ്‌​റൈ​നി​ലെ മ​നാ​മ​യി​ൽ സ്വ​ന്ത​മാ​യി ലി​ഫ്റ്റ് സ​ർ​വി​സ​സ് സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്നു. ഭാ​ര്യ: ശോ​ഭ. മ​ക്ക​ൾ: ത​രു​ൺ, വ​രു​ൺ, മോ​ഹി​നി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230523/passed-former-country-exile-bahrain)