---
title: "#accident | റി​ഫ​യി​ൽ വാ​ഹ​നാ​പ​ക​ടം; കാ​ൽ​ന​ട​യാ​ത്രി​ക​നായ മധ്യവസകന് ദാരുണാന്ത്യം "
english_title: "#accident #Rifa #tragicend #middleaged #hiker"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230779/accident-rifa-tragicend-middleaged-hiker"
published_at: "2024-08-24T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c98e1ebdffd_hf.jpg"
keywords: []
---

# #accident | റി​ഫ​യി​ൽ വാ​ഹ​നാ​പ​ക​ടം; കാ​ൽ​ന​ട​യാ​ത്രി​ക​നായ മധ്യവസകന് ദാരുണാന്ത്യം 

> **Lead Summary:** **മ​നാ​മ: [ **റി​ഫ​ക്ക് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഏ​ഷ്യ​ക്കാ​ര​ൻ മ​രി​ച്ചു.

## Article Content

**മ​നാ​മ: [ **റി​ഫ​ക്ക് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഏ​ഷ്യ​ക്കാ​ര​ൻ മ​രി​ച്ചു.

റി​ഫ​യി​ലേ​ക്കു​ള്ള ശൈ​ഖ് ജാ​ബി​ർ അ​ൽ​സ​ബാ ഹൈ​വേ​യി​ലാ​ണ് അ​പ​ക​ടം. കാ​റും മോ​ട്ടോ​ർ സൈ​ക്കി​ളും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

50കാ​ര​നാ​യ കാ​ൽ​ന​ട​യാ​ത്രി​ക​നാ​ണ് മ​രി​ച്ച​ത്.

അ​ന​ന്ത​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230779/accident-rifa-tragicend-middleaged-hiker)