#drunkhunt | കുവൈത്തിൽ വ​ൻ ല​ഹ​രി​വേ​ട്ട; മ​യ​ക്കു​മ​രു​ന്നു​ക​ളും ക​ട​ത്തു​കാ​രെ​യും പി​ടി​കൂ​ടി

#drunkhunt | കുവൈത്തിൽ വ​ൻ ല​ഹ​രി​വേ​ട്ട; മ​യ​ക്കു​മ​രു​ന്നു​ക​ളും ക​ട​ത്തു​കാ​രെ​യും പി​ടി​കൂ​ടി
Aug 24, 2024 03:19 PM | By VIPIN P V

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) രാ​ജ്യ​ത്ത് വീ​ണ്ടും വ​ൻ ല​ഹ​രി​വേ​ട്ട. 15 കി​ലോ​ഗ്രാം മ​രു​ന്നു​ക​ളും 60,000 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ളും 70,000 ഗു​ളി​ക​ക​ളും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ 350 കു​പ്പി വൈ​ൻ, മൂ​ന്ന് ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കു​ക​ൾ, വെ​ടി​മ​രു​ന്ന് എ​ന്നി​വ​യും പ​ണ​വും ഉ​ൾ​പ്പെ​ടു​ന്ന​താ​യി മ​ന്ത്രാ​ല​യം വാ​ർ​ത്തക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

16 വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി 25 പേ​രും പി​ടി​യി​ലാ​യി. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, വി​ൽ​പ​ന, ഉ​പ​യോ​ഗം എ​ന്നി​വ​ക്കെ​തി​രാ​യ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം.

പി​ടി​യി​ലാ​യ​വ​രെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്‌​തു​ക്ക​ളും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രം, നി​ർ​മാ​ണം, ഉ​പ​യോ​ഗം എ​ന്നി​വ​ക്കെ​തി​രെ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളും തു​ട​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​നും ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചാ​ൽ അ​ടി​യ​ന്ത​ര ന​മ്പ​ർ (112) അ​ല്ലെ​ങ്കി​ൽ ഡ്ര​ഗ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ന്റെ ഹോ​ട്ട്‌​ലൈ​ൻ (1884141) എ​ന്നി​വ വ​ഴി അ​റി​യി​ക്കാ​നും മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

#Big #drunkhunt #kuwait #Drugtraffickers #arrested

Next TV

Related Stories
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.