---
title: "#accident | സി​ക്സ്ത് റി​ങ് റോ​ഡി​ൽ വാ​ഹ​നം മ​റി​ഞ്ഞ് അപകടം; ഏഴുപേ​ർ​ക്ക് പ​രി​ക്ക്"
english_title: "#Vehicle #overturned #accident #SixthRingRoad #Seven #people #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230823/vehicle-overturned-accident-sixthringroad-seven-people-injured"
published_at: "2024-08-24T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9adb45cdb6_hf.jpg"
keywords: []
---

# #accident | സി​ക്സ്ത് റി​ങ് റോ​ഡി​ൽ വാ​ഹ​നം മ​റി​ഞ്ഞ് അപകടം; ഏഴുപേ​ർ​ക്ക് പ​രി​ക്ക്

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **സി​ക്സ്ത് റി​ങ് റോ​ഡി​ൽ വാ​ഹ​നം മ​റി​ഞ്ഞ് എ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **സി​ക്സ്ത് റി​ങ് റോ​ഡി​ൽ വാ​ഹ​നം മ​റി​ഞ്ഞ് എ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ എ​ഴു​പേ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വാ​ഹ​നം റോ​ഡി​ൽ​നി​ന്ന് നീ​ക്കി വൈ​കാ​തെ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230823/vehicle-overturned-accident-sixthringroad-seven-people-injured)