---
title: "#accident | വാഹനാപകടം; പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു "
english_title: "#car #accident #Expatriate #Malayali #died#Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/230889/car-accident-expatriate-malayali-diedbahrain"
published_at: "2024-08-24T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9f4c28fcac_ggddg.jpg"
keywords: []
---

# #accident | വാഹനാപകടം; പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു 

> **Lead Summary:** **മനാമ: [** റിഫയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ തിരുവല്ല സ്വദേശി മരിച്ചു.

## Article Content

**മനാമ: [** റിഫയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ തിരുവല്ല സ്വദേശി മരിച്ചു.

നിരണം മുട്ടേൽ പുത്തൻപുരയിൽ യോഹന്നാൻ മത്തായി (50) ആണ് മരിച്ചത്.

റിഫയിലേക്കുള്ള ശൈഖ് ജാബർ അൽ സബ ഹൈവേയിൽ വെള്ളിയാഴ്ചയാണ് അപകടം.

റോഡരികിലൂടെ നടക്കവേ വാഹനം പാഞ്ഞുകയറുകയായിരുന്നു. ഭാര്യ: അന്നമ്മ മത്തായി. തുടർനടപടികൾ സ്വീകരിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/230889/car-accident-expatriate-malayali-diedbahrain)