---
title: "#IndianEmbassy | മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി"
english_title: "#Today #holiday #Muscat #Indian #Embassy"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/231153/today-holiday-muscat-indian-embassy"
published_at: "2024-08-26T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cbe11f4ed95_emnbp.jpg"
keywords: []
---

# #IndianEmbassy | മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി

> **Lead Summary:** **മസ്‌കത്ത്:[**ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഇന്ന് (തിങ്കള്‍) അവധിയായിരിക്കുമെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.

## Article Content

**മസ്‌കത്ത്:[**ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഇന്ന് (തിങ്കള്‍) അവധിയായിരിക്കുമെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.

കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെല്‍ഫെയര്‍ സേവനങ്ങള്‍ക്ക് 80071234 (ടോള്‍ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ്‌ലൈന്‍ സേവനം 24 മണിക്കൂറും ലഭ്യമാകും

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/231153/today-holiday-muscat-indian-embassy)