#FoodSafety | ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ൽ: ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു

#FoodSafety | ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ൽ: ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു
Aug 26, 2024 10:12 PM | By VIPIN P V

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് രാ​ജ്യ​ത്ത് ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

ഷു​വൈ​ഖി​ലെ ഭ​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 125 കി​ലോ കേ​ടാ​യ മാം​സം പി​ടി​ച്ചെ​ടു​ത്തു.

മ​നു​ഷ്യ ഉ​പ​ഭോ​ഗ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത ത​ര​ത്തി​ൽ ആ​യി​രു​ന്നു മാം​സം. 12 നി​യ​മ​ലം​ഘ​ന​ങ്ങ​ളും ഇ​വി​ടെ ക​ണ്ടെ​ത്തി.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​താ​യി ഷു​വൈ​ഖ് ഫു​ഡ് ഇ​ൻ​സ്പെ​ക്ഷ​ൻ സെ​ന്‍റ​ർ (ബി) ​മേ​ധാ​വി മ​ഹാ അ​ൽ ഗൗ​ൾ അ​റി​യി​ച്ചു.

ഇ​തി​നാ​യി കാ​പി​റ്റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​ലി അ​ൽ ക​ന്ദാ​രി​യു​ടെ ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്.

കാ​ല​ഹ​ര​ണ​പ്പെ​ട്ട​തോ അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തോ ആ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന, അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ൽ സ്ഥ​ലം അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്, ആ​രോ​ഗ്യ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്ക​ൽ, ആ​രോ​ഗ്യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​ല്ലാ​തെ ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​യെ​ല്ലാം ന​ട​പ​ടി​ക​ൾ​ക്ക് കാ​ര​ണ​മാ​കും.

ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ആ​രോ​ഗ്യ ആ​വ​ശ്യ​ക​ത​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​ണ​ർ​ത്തി.

ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ടി ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

#Ensuring #FoodSafety #Traction #checks #continue

Next TV

Related Stories
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jun 15, 2025 03:01 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Jun 15, 2025 02:08 PM

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ...

Read More >>
Top Stories










https://gcc.truevisionnews.com/.