#arrest | 60 കിലോഗ്രാം കഞ്ചാവും ഹാഷിഷുമായി കുവൈത്തിൽ അഞ്ചുപേർ പിടിയിൽ

#arrest | 60 കിലോഗ്രാം കഞ്ചാവും ഹാഷിഷുമായി കുവൈത്തിൽ അഞ്ചുപേർ പിടിയിൽ
Aug 27, 2024 04:57 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) 60 കിലോഗ്രാം കഞ്ചാവും ഹാഷിഷുമായി അഞ്ചുപേർ പിടിയിലായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം എക്‌സിൽ അറിയിച്ചു.

ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് വിമാനത്താവളം വഴിയാണ് സംഘം മയക്കുമരുന്ന് കടത്തിയിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.

2.4 ദശലക്ഷം ഡോളർ വിലവരുന്ന മയക്കുമരുന്നാണ് പ്രതികളിൽനിന്ന് പിടിച്ചെടുത്തത്.

രണ്ട് പ്രതികൾ കസ്റ്റംസിൽ ജോലി ചെയ്യുന്നവരാണ്.

#Five #people #arrested #Kuwait #ganja #hashish

Next TV

Related Stories
ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച ചെ​യ​ർ​മാ​ൻ​സ് ട്രോ​ഫി ടേ​ബ്ൾ ടെ​ന്നി​സ് ചാ​മ്പ്യ​ൻ​ഷി​പ് സ​മാ​പി​ച്ചു

Jun 1, 2025 08:43 AM

ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച ചെ​യ​ർ​മാ​ൻ​സ് ട്രോ​ഫി ടേ​ബ്ൾ ടെ​ന്നി​സ് ചാ​മ്പ്യ​ൻ​ഷി​പ് സ​മാ​പി​ച്ചു

യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ൾ​ക്ക്​ ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച ടേ​ബ്ൾ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്‍റി​ന്...

Read More >>
ഹൃദയാഘാതം:  ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ അന്തരിച്ചു

May 31, 2025 09:36 PM

ഹൃദയാഘാതം: ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ അന്തരിച്ചു

ഹൃദയാഘാതം: ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ...

Read More >>
പ്രാർഥനകൾ വിഫലം: സലാലയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

May 31, 2025 08:40 PM

പ്രാർഥനകൾ വിഫലം: സലാലയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ഒമാനിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം...

Read More >>
Top Stories