#death | രാ​ജീ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ൽ സം​സ്ക​രി​ക്കും

#death | രാ​ജീ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ൽ സം​സ്ക​രി​ക്കും
Aug 28, 2024 07:05 AM | By Susmitha Surendran

അ​ബ​ഹ: (gcc.truevisionnews.com) സൗ​ദി​യി​ലെ അ​ബ​ഹ​യി​ൽ അന്തരിച്ച ആ​ല​പ്പു​ഴ സ്വ​ദേ​ശി രാ​ജീ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ൽ സം​സ്ക​രി​ക്കും.

ചൊ​വ്വാ​ഴ്ച അ​ബ​ഹ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ ക​യ​റ്റി അ​യ​ച്ച മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 10.30ന് ​കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി വീ​ട്ടു​വ​ള​പ്പി​ൽ സം​സ്‌​ക​രി​ക്കും.

ആ​ഗ​സ്റ്റ്​ എ​ട്ടി​നാ​ണ് രാ​ജീ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​ത്. എ​ഴ് വ​ർ​ഷ​ക്കാ​ല​മാ​യി ത​മ​ർ ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ഭാ​ര്യ: വീ​ണ​മ്മാ​ൾ, നാ​ല് വ​യ​സ്സു​ള്ള ഒ​രു പെ​ൺ​കു​ട്ടി​യു​ണ്ട്. ഒ​പ്പം ജോ​ലി ചെ​യ്യു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഷി​ബു​വി​ന്‍റെ പേ​രി​ൽ പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി വ​രു​ത്തി​യാ​ണ് മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

അ​സീ​ർ പ്ര​വാ​സി സം​ഘം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സ​ന്തോ​ഷ്‌ കൈ​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​ക​രി​ച്ചു.

അ​സീ​ർ പ്ര​വാ​സി സം​ഘം അ​ബ​ഹ ഏ​രി​യ ആ​ക്റ്റിം​ങ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് പെ​രി​ന്ത​ൽ​മ​ണ്ണ, ഏ​രി​യ ക​മ്മ​റ്റി അം​ഗം ഷെ​യ്ക്ക് ബാ​ബു, അ​ലി, ലി​ബി എ​ന്നി​വ​ർ സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നു.

#death #Rajeev's #body #cremated #country #today

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.