---
title: "#drowned |  ഒ​മാ​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു"
english_title: " #Two #children #drowned #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/231720/two-children-drowned-oman"
published_at: "2024-08-28T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ced099172c7_death.jpg"
keywords: []
---

# #drowned |  ഒ​മാ​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു

> **Lead Summary:** **മ​സ്ക​ത്ത്: ** ഒ​മാ​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​ബ്രി​യി​ലാ​ണ് സം​ഭ​വം.

## Article Content

**മ​സ്ക​ത്ത്: ** ഒ​മാ​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​ബ്രി​യി​ലാ​ണ് സം​ഭ​വം.

ജ​ലാ​ശ​യ​ത്തി​ലി​റ​ങ്ങി​യ കു​ട്ടി​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ് അ​ധി​കൃ​ത​ർ കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/231720/two-children-drowned-oman)