---
title: "#death | മാഹി സ്വദേശി ഷാർജയിൽ അന്തരിച്ചു "
english_title: "#native #Mahi #passedaway #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/231729/native-mahi-passedaway-sharjah"
published_at: "2024-08-28T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ced9998ab57_sharja.jpg"
keywords: []
---

# #death | മാഹി സ്വദേശി ഷാർജയിൽ അന്തരിച്ചു 

> **Lead Summary:** **ഷാർജ: [** മാഹി സ്വദേശി ഹൈസം ജലീൽ ഷാർജയിൽ അന്തരിച്ചു.

## Article Content

**ഷാർജ: [** മാഹി സ്വദേശി ഹൈസം ജലീൽ ഷാർജയിൽ അന്തരിച്ചു.

ജലീലിന്റെയും സഫാനയുടെയും മകനാണ്. അവിവാഹിതനാണ്. യൂസ്ഡ് കാർ മേഖലയിൽ ജോലിക്കാരനായിരുന്നു.

സഹോദരങ്ങൾ സിയ ജലീൽ, നിഫ്താഷ ജലീൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/231729/native-mahi-passedaway-sharjah)