---
title: "#death |  ഭാര്യയോടൊപ്പം മക്കളുടെ അടുത്തേക്ക്​; സന്ദർശന വിസയിൽ എത്തിയ  മലയാളി അബൂദബിയില്‍ മരിച്ചു "
english_title: "#Malayali #who #arrived #visit #visa #died #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/231769/malayali-who-arrived-visit-visa-died-abudhabi"
published_at: "2024-08-28T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf0cd7908be_gcc.jpg"
keywords: []
---

# #death |  ഭാര്യയോടൊപ്പം മക്കളുടെ അടുത്തേക്ക്​; സന്ദർശന വിസയിൽ എത്തിയ  മലയാളി അബൂദബിയില്‍ മരിച്ചു 

> **Lead Summary:** **അബൂദബി:** ഭാര്യയോടൊപ്പം മക്കളുടെ അടുത്തേക്ക്​ സന്ദർശന വിസയിൽ എത്തിയ കാസര്‍കോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അബൂദബിയില്‍ അന്തരിച്ചു.

## Article Content

**അബൂദബി:** ഭാര്യയോടൊപ്പം മക്കളുടെ അടുത്തേക്ക്​ സന്ദർശന വിസയിൽ എത്തിയ കാസര്‍കോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അബൂദബിയില്‍ അന്തരിച്ചു.

തൃക്കരിപ്പൂര്‍ മൊട്ടമ്മല്‍ കോളേത്ത് ജമാല്‍(60)ആണ് ചൊവ്വാഴ്ച മരിച്ചത്.

ഖബറടക്കം ബനിയാസ് ഖബര്‍സ്ഥാനില്‍. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ജംഷീര്‍, ജസീല, ജുമാന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/231769/malayali-who-arrived-visit-visa-died-abudhabi)