---
title: "#death |  കണ്ണൂര്‍ സ്വദേശി റിയാദിലെ താമസസ്ഥലത്ത്​ മരിച്ചു"
english_title: "#native #Kannur #ied #his #residence #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/232727/native-kannur-ied-his-residence-riyadh"
published_at: "2024-09-02T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5a5888c8d1_gcc.jpg"
keywords: []
---

# #death |  കണ്ണൂര്‍ സ്വദേശി റിയാദിലെ താമസസ്ഥലത്ത്​ മരിച്ചു

> **Lead Summary:** റിയാദ്: കണ്ണൂര്‍ സ്വദേശി റിയാദിലെ താമസസ്ഥലത്ത്​ . മയ്യില്‍ സ്വദേശി അമ്പിലോത്ത് മുഹമ്മദ് ഉമര്‍ ആണ് ഞായറാഴ്​ച മരിച്ചത്. 30 വര്‍ഷമായി പ്രവാസിയായ അദ്ദേഹം റിയാദിലെ സുലൈയില്‍ ബഖാല (​ഗ്രോസറി ഷോപ്പ്​) നടത്തുകയായിരുന്നു.

## Article Content

റിയാദ്: കണ്ണൂര്‍ സ്വദേശി റിയാദിലെ താമസസ്ഥലത്ത്​ . മയ്യില്‍ സ്വദേശി അമ്പിലോത്ത് മുഹമ്മദ് ഉമര്‍ ആണ് ഞായറാഴ്​ച മരിച്ചത്. 30 വര്‍ഷമായി പ്രവാസിയായ അദ്ദേഹം റിയാദിലെ സുലൈയില്‍ ബഖാല (​ഗ്രോസറി ഷോപ്പ്​) നടത്തുകയായിരുന്നു.

ഭാര്യ: ബുഷ്‌റ, മക്കള്‍: മുബശിര്‍, മുഹ്‌സിന്‍, മുഫ്‌ലിഹ്, മിസ്അബ്, മുഹമ്മദ് ത്വാഹ.

ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദ് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മഹ്ബൂബ് ചെറിയ വളപ്പ് രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/232727/native-kannur-ied-his-residence-riyadh)