#death | അ​ർ​ബു​ദം ബാ​ധി​ച്ച് നാ​ട്ടി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന പ്ര​വാ​സി മ​രി​ച്ചു

#death | അ​ർ​ബു​ദം ബാ​ധി​ച്ച് നാ​ട്ടി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന പ്ര​വാ​സി മ​രി​ച്ചു
Sep 3, 2024 09:34 AM | By Susmitha Surendran

ദ​മ്മാം: (gcc.truevisionnews.com) അ​ർ​ബു​ദ​ബാ​ധി​ത​നാ​യി നാ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ പ്രവാസി മ​രി​ച്ചു .

മൂ​ന്ന്​ പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന മോ​ഹ​ന​ൻ ചെ​ട്ടി​യാ​ർ (67) ആണ് മരിച്ചത് .

അ​ൽ ഖോ​ബാ​ർ തു​ഖ്​​ബ​യി​ൽ ഫാ​ബ്രി​ക്കേ​ഷ​ൻ വ​ർ​ക്ക്‌​ഷോ​പ് ന​ട​ത്തി വ​ന്നി​രു​ന്ന മോ​ഹ​ന​ൻ ചെ​ട്ടി​യാ​ർ ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ് ചി​കി​ത്സ​ക്ക്​ വേ​ണ്ടി നാ​ട്ടി​ലെ​ത്തി​യ​ത്.

ഖോ​ബാ​ർ പ്ര​വാ​സ​ലോ​ക​ത്ത്​ സ​ജീ​വ​മാ​യി​രു​ന്ന മോ​ഹ​ന​ൻ ചെ​ട്ടി​യാ​ർ​ക്ക് വ​ലി​യൊ​രു സൗ​ഹൃ​ദ​വ​ല​യ​വും ഉ​ണ്ടാ​യി​രു​ന്നു. കൊ​ല്ലം പ​റ​വൂ​ർ പ്ലാ​വി​ൻ​മൂ​ടി​ൽ ‘സ​മ്മോ​ഹ​നം’ വീ​ട്ടി​ൽ താ​മ​സ​ക്കാ​ര​നാ​യ മോ​ഹ​ന​ൻ ചെ​ട്ടി​യാ​ർ​ക്ക് ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മു​ണ്ട്‌.

മ​നോ​ജ് മോ​ഹ​ൻ, മ​ഹേ​ഷ് മോ​ഹ​ൻ, ര​ഞ്ജി​ത മോ​ഹ​ൻ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. മോ​ഹ​ന​ൻ ചെ​ട്ടി​യാ​രു​ടെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി അ​നു​ശോ​ചി​ച്ചു.

#expatriate #who #undergoing #treatment #cancer #died #country

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
Top Stories










https://gcc.truevisionnews.com/.