---
title: "#Cannabis | ത​പാ​ൽ പാ​ർ​സ​ലി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ ക​ഞ്ചാ​വ് പി​ടി​കൂ​ടി "
english_title: "#Cannabis #hidden #postal #parcel #seized"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/232991/cannabis-hidden-postal-parcel-seized"
published_at: "2024-09-03T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6f4d7675fb_cannabis.jpg"
keywords: []
---

# #Cannabis | ത​പാ​ൽ പാ​ർ​സ​ലി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ ക​ഞ്ചാ​വ് പി​ടി​കൂ​ടി 

> **Lead Summary:** **മ​സ്ക​ത്ത്: ** രാ​ജ്യ​​ത്തേ​ക്ക് ത​പാ​ൽ പാ​ർ​സ​ലി​ൽ ഒ​ളി​പ്പി​ച്ച് ക​ഞ്ചാ​വ് ക​ട​ത്താ​നു​ള്ള ശ്ര​മം ഒ​മാ​ൻ ക​സ്റ്റം​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി.

## Article Content

**മ​സ്ക​ത്ത്: ** രാ​ജ്യ​​ത്തേ​ക്ക് ത​പാ​ൽ പാ​ർ​സ​ലി​ൽ ഒ​ളി​പ്പി​ച്ച് ക​ഞ്ചാ​വ് ക​ട​ത്താ​നു​ള്ള ശ്ര​മം ഒ​മാ​ൻ ക​സ്റ്റം​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി.

2.07 കി​ലോ ക​ഞ്ചാ​വ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ക​സ്റ്റം​സാ​ണ് പി​ടി​കൂ​ടി​യ​ത്.

നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ത​പാ​ൽ പാ​ർ​സ​ലി​ൽ ഒ​ളി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തു​ന്ന​തി​ന്റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഒ​മാ​ൻ ക​സ്റ്റം​സ് പു​റ​ത്തു​വി​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/232991/cannabis-hidden-postal-parcel-seized)