---
title: "#RulesViolation | തൊ​ഴി​ൽ, താ​മ​സ നി​യ​മ​ലം​ഘ​നം; പ്ര​വാ​സി വ​നി​ത​ക​ൾ പി​ടി​യി​ൽ "
english_title: "#Violation #employment #residence #regulations #Immigrant #women #custody"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/233027/violation-employment-residence-regulations-immigrant-women-custody"
published_at: "2024-09-03T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d72b9465095_ARREST.jpg"
keywords: []
---

# #RulesViolation | തൊ​ഴി​ൽ, താ​മ​സ നി​യ​മ​ലം​ഘ​നം; പ്ര​വാ​സി വ​നി​ത​ക​ൾ പി​ടി​യി​ൽ 

> **Lead Summary:** **മ​സ്ക​ത്ത്: [** തൊ​ഴി​ൽ, താ​മ​സ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വാ​സി വ​നി​ത​ക​ൾ പി​ടി​യി​ലാ​യി.

## Article Content

**മ​സ്ക​ത്ത്: [** തൊ​ഴി​ൽ, താ​മ​സ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വാ​സി വ​നി​ത​ക​ൾ പി​ടി​യി​ലാ​യി.

ആ​ഫ്രി​ക്ക​ൻ സ്ത്രീ​ക​ളെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​​തെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

സീ​ബി​ലെ വി​ലാ​യ​ത്തി​ലെ വീ​ടു​ക​ളു​ടെ പ​വി​ത്ര​ത​യും നി​യ​മ​ലം​ഘ​ന​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്.

അ​റ​സ്റ്റി​ലാ​യ യു​വ​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/233027/violation-employment-residence-regulations-immigrant-women-custody)