---
title: "കോഴിക്കോട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു"
english_title: "Kozhikode native dies of heart attack in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/23308/kozhikode-native-dies-of-heart-attack-in-jeddah"
published_at: "2022-01-29T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f51af10a04f_death.jpg"
keywords: []
---

# കോഴിക്കോട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

> **Lead Summary:** **ജിദ്ദ : **മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. കോഴിക്കോട് മുക്കം കൊടിയത്തൂർ പി.കെ. സബീർ ആണു മരിച്ചത്. ജിദ്ദയിൽ ഒരു ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു.

## Article Content

**ജിദ്ദ : **മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. കോഴിക്കോട് മുക്കം കൊടിയത്തൂർ പി.കെ. സബീർ ആണു മരിച്ചത്. ജിദ്ദയിൽ ഒരു ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു.

വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ട സബീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ കുടുംബം ജിദ്ദയിലുണ്ട്. ഭാര്യ: സമീറ. മൂന്ന് മക്കളുണ്ട് പിതാവ്: പി.കെ. അബ്ദുറഹിമാൻ, മാതാവ്: ഉമയ്യ .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/23308/kozhikode-native-dies-of-heart-attack-in-jeddah)