---
title: "#immoralactivities | ഭി​ക്ഷാ​ട​നവും അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങളും; സ്​​ത്രീ​ക​ൾ പി​ടി​യി​ൽ "
english_title: "#Begging #immoralactivities #Women #custody"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/233153/begging-immoralactivities-women-custody"
published_at: "2024-09-04T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d81020e53e5_ARREST.jpg"
keywords: []
---

# #immoralactivities | ഭി​ക്ഷാ​ട​നവും അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങളും; സ്​​ത്രീ​ക​ൾ പി​ടി​യി​ൽ 

> **Lead Summary:** **മ​സ്ക​ത്ത്: [** ഭി​ക്ഷാ​ട​ന​ത്തി​ലും അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഏ​ർ​പ്പെ​ട്ട ഒ​രു​കൂ​ട്ടം സ്ത്രീ​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്: [** ഭി​ക്ഷാ​ട​ന​ത്തി​ലും അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഏ​ർ​പ്പെ​ട്ട ഒ​രു​കൂ​ട്ടം സ്ത്രീ​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ് ഇ​വ​​​​രെ പി​ടി​കൂ​ടി​യ​ത്.

നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/233153/begging-immoralactivities-women-custody)