---
title: "#closed | ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത മൂന്ന് സ്കൂളുകൾക്ക് പൂട്ട് "
english_title: "#Three #schools #meet #quality #standards #closed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/233181/three-schools-meet-quality-standards-closed"
published_at: "2024-09-04T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d824053a3b7_school.jpg"
keywords: []
---

# #closed | ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത മൂന്ന് സ്കൂളുകൾക്ക് പൂട്ട് 

> **Lead Summary:** **ദുബായ്: [** ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത 3 സ്കൂളുകൾ 2023-24 അധ്യയന വർഷത്തിൽ അടച്ചുപൂട്ടിയതായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ).

## Article Content

**ദുബായ്: [** ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത 3 സ്കൂളുകൾ 2023-24 അധ്യയന വർഷത്തിൽ അടച്ചുപൂട്ടിയതായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ).

സ്കൂളുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. ദുബായിൽ 223 സ്വകാര്യ സ്കൂളുകളിലായി 3.65 ലക്ഷം വിദ്യാർഥികൾ പഠിക്കുന്നുണ്ട്.

ഇതിനു പുറമേ 285 നഴ്സറികളുമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/233181/three-schools-meet-quality-standards-closed)