---
title: "#DubaiPolice | മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​ൻ പൊ​തു​ജ​ന​ സ​ഹാ​യം തേടി ദു​ബൈ പൊ​ലീ​സ് "
english_title: "#DubaiPolice #seeks #public #help #identify #deceased"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/233217/dubaipolice-seeks-public-help-identify-deceased"
published_at: "2024-09-04T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d83e1c6dbc3_dubaipolice.jpg"
keywords: []
---

# #DubaiPolice | മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​ൻ പൊ​തു​ജ​ന​ സ​ഹാ​യം തേടി ദു​ബൈ പൊ​ലീ​സ് 

> **Lead Summary:** **ദു​ബൈ: [ **മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​ൻ ദു​ബൈ പൊ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി.

## Article Content

**ദു​ബൈ: [ **മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​ൻ ദു​ബൈ പൊ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി.

അ​ൽ​ഖൂ​സ് വ്യ​വ​സാ​യ മേ​ഖ​ല 2 ലാ​ണ് പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഫോ​ട്ടോ​യി​ൽ കാ​ണു​ന്ന​യാ​ളെ തി​രി​ച്ച​റി​യു​ന്ന​വ​ർ ബ​ർ​ദു​ബൈ സ്റ്റേ​ഷ​നി​ലോ 901 എ​ന്ന ന​മ്പ​റി​ലോ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സ്​ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഇ​യാ​ളെ തി​രി​ച്ച​റി​യാ​നു​ള്ള രേ​ഖ​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും മ​ര​ണ​കാ​ര​ണം അ​റി​യു​ന്ന​തി​ന്​ മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക്​ ആ​ൻ​ഡ്​ ക്രി​മി​ന​ളോ​ജി വ​കു​പ്പി​ന്​ കൈ​മാ​റി​യ​താ​യും പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/233217/dubaipolice-seeks-public-help-identify-deceased)