#fire | റിയാദിൽ വാണിജ്യസ്ഥാപനങ്ങൾക്ക് തീപിടിച്ചു

#fire | റിയാദിൽ വാണിജ്യസ്ഥാപനങ്ങൾക്ക് തീപിടിച്ചു
Sep 4, 2024 08:36 PM | By Athira V

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ഒരു വാണിജ്യ സ്ഥാപനങ്ങളുടെ സമുച്ചയത്തിന് തീപിടിച്ചു. റിയാദ് നഗത്തിെൻറ വടക്കുകിഴക്കൻ ഭാഗത്തെ അൽ യർമുഖിലാണ് ചൊവ്വാഴ്ച രാവിലെ നിരവധി കടകൾ പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്.

സിവിൽ ഡിഫൻസിന്‍റെ നേതൃത്വത്തിൽ അഗ്നിശമന സേനയും പൊലീസുമെത്തി രക്ഷാപ്രവർത്തനവും തീയണയ്ക്കാനുള്ള ശ്രമങ്ങളും നടത്തി. മണിക്കൂറുകൾക്കുള്ളിൽ തീ നിയന്ത്രണവിധേയമാക്കി.

ആർക്കും പരിക്കോ ആളപായമോ സംഭവിച്ചിട്ടില്ലെന്നും എന്നാൽ വൻ സ്വത്ത് നാശമുണ്ടായിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

#fire #breaks #out #commercial #shopping #complex

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.