---
title: "#accident | നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി, പ്രവാസി ജോ​ലി സ്ഥ​ല​ത്ത് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു"
english_title: "#Days #left #return #country #expat #dies #accident #workplace #native"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/233403/days-left-return-country-expat-dies-accident-workplace-native"
published_at: "2024-09-05T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9612ef32d1_death.jpg"
keywords: []
---

# #accident | നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി, പ്രവാസി ജോ​ലി സ്ഥ​ല​ത്ത് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

> **Lead Summary:** ** അ​ൽ​ ഖോ​ബാ​ർ: **ഇ​ന്ത്യ​ൻ യു​വാ​വ്​ ജോ​ലി സ്ഥ​ല​ത്ത് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

## Article Content

** അ​ൽ​ ഖോ​ബാ​ർ: **ഇ​ന്ത്യ​ൻ യു​വാ​വ്​ ജോ​ലി സ്ഥ​ല​ത്ത് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

മൂ​ന്നു വ​ർ​ഷ​ത്തി​നു​​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി​യി​രി​ക്കെയാണ് മരണം സംഭവിച്ചത് .

സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ ഖോ​ബാ​ർ, അ​സീ​സി​യ​യി​ൽ സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യ മു​കേ​ഷ്​ കു​മാ​ർ (37) ആ​ണ് മ​രി​ച്ച​ത്.

ക​മ്പ​നി​യി​ലേ​ക്ക് ട്രെ​യി​ല​റി​ലെ​ത്തി​ച്ച ലോ​ഡ് ഇ​റ​ക്കു​ന്ന​തി​നി​ടെ ശ​രീ​ര​ത്തി​ലേ​ക്ക് വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഈ ​മാ​സം 15ന് ​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ത​യാ​റെ​ടു​ത്തി​രി​ക്കു​മ്പോ​ഴാ​ണ് മ​ര​ണം.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ ഹു​സൈ​ൻ നി​ല​മ്പൂ​ർ രം​ഗ​ത്തു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/233403/days-left-return-country-expat-dies-accident-workplace-native)