---
title: "#death | പെയ്ന്റിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു "
english_title: "#fell #top #building #painting #non #resident #Malayali #youth #died #undergoing #treatment"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/233503/fell-top-building-painting-non-resident-malayali-youth-died-undergoing-treatment"
published_at: "2024-09-05T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9be5cde877_death.jpg"
keywords: []
---

# #death | പെയ്ന്റിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു 

> **Lead Summary:** **മസ്കത്ത് : [** മസ്കത്തിൽ പെയ്ന്റിങ് ജോലി ചെയ്യുന്നതിനിടെ കെട്ടിടത്തിനു മുകളിൽ നിന്നു വീണു ഗുരുതരപരുക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു.

## Article Content

**മസ്കത്ത് : [** മസ്കത്തിൽ പെയ്ന്റിങ് ജോലി ചെയ്യുന്നതിനിടെ കെട്ടിടത്തിനു മുകളിൽ നിന്നു വീണു ഗുരുതരപരുക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു.

ചെന്നിത്തല കുറുമ്പും തറയിൽ പരേതനായ ജോയിയുടെയും റെബേക്കയുടെയും മകൻ ഫിലിപ്പാണ് (38) മരിച്ചത്.

അവിവാഹിതനാണ്. മൃതദേഹം നാട്ടിൽ എത്തിക്കാൻ ശ്രമം തുടങ്ങി.

സംസ്കാരം പിന്നീട്. സഹോദരങ്ങൾ: ബിൻസി, മെറിൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/233503/fell-top-building-painting-non-resident-malayali-youth-died-undergoing-treatment)