#death | ഹൃ​ദ​യാ​ഘാ​തം; ജു​ബൈ​ലി​ലെ താ​മ​സ​സ്ഥ​ല​ത്ത് 48-കാരൻ അന്തരിച്ചു

#death | ഹൃ​ദ​യാ​ഘാ​തം; ജു​ബൈ​ലി​ലെ താ​മ​സ​സ്ഥ​ല​ത്ത് 48-കാരൻ അന്തരിച്ചു
Sep 6, 2024 01:37 PM | By VIPIN P V

ജു​ബൈ​ൽ: (gcc.truevisionnews.com) ഹൃ​ദ​യാ​ഘാ​തം മൂ​ലം ബിഹാ​ർ പട്ന സ്വ​ദേ​ശി താ​മ​സ​സ്ഥ​ല​ത്ത്​ അന്തരിച്ചു. അ​സീം നി​യാ​സ് (48) ആ​ണ് മ​രി​ച്ച​ത്.

ജു​ബൈ​ലി​ലെ ഒ​രു കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​യി​ൽ സെ​യി​ൽ​സ് എ​ക്സി​ക്യൂ​ട്ടി​വ് ആ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​തി​ന്​ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ഇ​തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലിം ആ​ല​പ്പു​ഴ അ​റി​യി​ച്ചു.

പി​താ​വ്: അ​ബ്​​ദു​ൽ അ​ഹ​ദ്, മാ​താ​വ്: ഇ​ശ്ര​ത്ത് ര​ഹ്‌​ന, ഭാ​ര്യ: ഫ​ർ​ഹാ പ​ർ​വീ​ൻ.

#heartattack #year #old #man #died #residence #Jubail

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
Top Stories










https://gcc.truevisionnews.com/.