---
title: "#drowned |  പ്രവാസി മലയാളി സലാലയിൽ മുങ്ങി മരിച്ചു"
english_title: "#Expatriate #Malayali #drowned #Salala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/233690/expatriate-malayali-drowned-salala"
published_at: "2024-09-06T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dad4755f684_death.jpg"
keywords: []
---

# #drowned |  പ്രവാസി മലയാളി സലാലയിൽ മുങ്ങി മരിച്ചു

> **Lead Summary:** **സലാല: ** തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സലാലയിൽ മുങ്ങി മരിച്ചു.

## Article Content

**സലാല: ** തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സലാലയിൽ മുങ്ങി മരിച്ചു.

തുളവിളയിലെ ജോസ് മാനുവൽ (45)ആണ് സലാലക്ക് സമീപം ഷലീമിൽ കടലിൽ മുങ്ങി മരിച്ചത്.

മത്സ്യബന്ധന തൊഴിലാളിയായ ഇദ്ദേഹം ഒരു മാസം മുമ്പാണ് സലാലയിലെത്തിയത്.

ഭാര്യ സുനി. മൃതദേഹം ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോയി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/233690/expatriate-malayali-drowned-salala)