---
title: "#Mashreq | പേര് മാറ്റി മഷ്‌റെഖ് മെട്രോ സ്റ്റേഷൻ"
english_title: "#Renamed #Mashreq #Metro #Station"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/233743/renamed-mashreq-metro-station"
published_at: "2024-09-06T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66db0ec2e83e0_saveas.jpg"
keywords: []
---

# #Mashreq | പേര് മാറ്റി മഷ്‌റെഖ് മെട്രോ സ്റ്റേഷൻ

> **Lead Summary:** **ദുബായ് :[ **മഷ്‌റെഖ് മെട്രോ സ്റ്റേഷന്റെ പേരു മാറ്റിയതായി ആർടിഎ അറിയിച്ചു. ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്നതാണ് പുതിയ പേര്.

## Article Content

**ദുബായ് :[ **മഷ്‌റെഖ് മെട്രോ സ്റ്റേഷന്റെ പേരു മാറ്റിയതായി ആർടിഎ അറിയിച്ചു. ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്നതാണ് പുതിയ പേര്.

മാൾ ഓഫ് ദി എമിറേറ്റ്സിനും ദുബായ് ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനും ഇടയിലാണ് റെഡ് ലൈനിലെ ഈ സ്റ്റേഷൻ.

അടുത്ത 10 വർഷത്തേക്കാണ് പുനർനാമകരണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/233743/renamed-mashreq-metro-station)