---
title: "#death | അബുദാബിയിൽ നിന്ന് അവധിക്ക് പോയ പ്രവാസി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു "
english_title: "#expatriate #who #holiday #AbuDhabi #collapsed #died #airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/233897/expatriate-who-holiday-abudhabi-collapsed-died-airport"
published_at: "2024-09-07T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc10d542949_death.jpg"
keywords: []
---

# #death | അബുദാബിയിൽ നിന്ന് അവധിക്ക് പോയ പ്രവാസി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു 

> **Lead Summary:** **അബുദാബി: [ **അബുദാബിയിൽ നിന്ന് അവധിക്ക് പോയ പ്രവാസി തിരുവനന്തപുരം വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു.

## Article Content

**അബുദാബി: [ **അബുദാബിയിൽ നിന്ന് അവധിക്ക് പോയ പ്രവാസി തിരുവനന്തപുരം വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു.

ചിറ്റാർ നീലിപിലാവ് കട്ടച്ചിറ പടിഞ്ഞാറേ പുരയ്ക്കൽ പി.കെ. ലെനിൻ (48) ആണ് മരിച്ചത്.

വ്യാഴം രാവിലെ 11ന് ആയിരുന്നു സംഭവം. വിമാനം ഇറങ്ങി വിമാനത്താവളത്തിലേക്കു കയറിയ ലെനിൻ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രണ്ടിന്. ഭാര്യ : ജലീന, മകൾ: നിരഞ്ജന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/233897/expatriate-who-holiday-abudhabi-collapsed-died-airport)