---
title: "#holiday | നബിദിനം: ഒമാനിൽ 15ന് പൊതുഅവധി "
english_title: "#ProphetDay #public #holiday #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/234148/prophetday-public-holiday-oman"
published_at: "2024-09-08T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd7301c9822_nabidhinam.jpg"
keywords: []
---

# #holiday | നബിദിനം: ഒമാനിൽ 15ന് പൊതുഅവധി 

> **Lead Summary:** **മസ്കത്ത്: [ **നബിദിനത്തോടനുബന്ധിച്ച് ഒമാനിൽ സെപ്റ്റംബർ 15ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

## Article Content

**മസ്കത്ത്: [ **നബിദിനത്തോടനുബന്ധിച്ച് ഒമാനിൽ സെപ്റ്റംബർ 15ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും.

പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കും അവധി ബാധകമായിരിക്കും. ഒമാനിൽ റബീഉൽ അവ്വൽ 12 വരുന്നത് സെപ്റ്റംബർ 16നാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/234148/prophetday-public-holiday-oman)