#fakeengineoil | വ്യാ​ജ എ​ൻ​ജി​ൻ ഓ​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ണി​ജ്യ മ​ന്ത്രാ​ല​യം പി​ടി​ച്ചെ​ടു​ത്തു

#fakeengineoil | വ്യാ​ജ എ​ൻ​ജി​ൻ ഓ​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ണി​ജ്യ മ​ന്ത്രാ​ല​യം പി​ടി​ച്ചെ​ടു​ത്തു
Sep 8, 2024 10:28 PM | By VIPIN P V

മ​നാ​മ: (gcc.truevisionnews.com) വ്യാ​ജ എ​ൻ​ജി​ൻ ഓ​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​സ്പെ​ക്ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ് പി​ടി​ച്ചെ​ടു​ത്തു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ലൈ​സ​ൻ​സി​ല്ലാ​തെ​യാ​യി​രു​ന്നു വി​ൽ​പ​ന.

ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ വ്യാ​ജ ഡേ​റ്റ​യും യ​ഥാ​ർ​ഥ ക​മ്പ​നി​ക​ളു​ടെ വ്യാ​ജ വ്യാ​പാ​ര മു​ദ്ര​ക​ളും നി​ര​വ​ധി ക​മ്പ​നി​ക​ളു​ടെ വ്യാ​ജ വ്യാ​പാ​ര മു​ദ്ര​ക​ളു​ള്ള എ​ൻ​ജി​ൻ ഓ​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ​പെ​ടു​ന്നു. ഈ ​ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ 96 ബോ​ക്സു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​തു​ കൊ​ണ്ടു​പോ​യ വാ​ഹ​ന​വും ക​ണ്ടു​കെ​ട്ടി. കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. ഉ​ൽ​പ​ന്ന​ങ്ങ​ൾ അം​ഗീ​കൃ​ത ല​ബോ​റ​ട്ട​റി​ക​ളി​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​താ​യി ഡ​യ​റ​ക്‌​ട​റേ​റ്റ് വ്യ​ക്ത​മാ​ക്കി.

വ്യാ​ജ​മാ​ണെ​ന്നും സ്ഥി​രീ​ക​രി​ച്ചു. ഇ​ത്ത​രം വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​വും വി​ൽ​പ​ന​യും സം​ബ​ന്ധി​ച്ച് അ​റി​വ് ല​ഭി​ച്ചാ​ൽ ഇ​ൻ​സ്പെ​ക്ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റി​ന്റെ ഇ-​മെ​യി​ലാ​യ [email protected]. bh വ​ഴി അ​റി​യി​ക്കാം.

അ​ല്ലെ​ങ്കി​ൽ 17111225 എ​ന്ന വാ​ട്സ്ആ​പ്പ് ന​മ്പ​റി​ൽ അ​റി​യി​ക്കാം. നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും പ​രാ​തി​ക​ൾ​ക്കു​മു​ള്ള ദേ​ശീ​യ സം​വി​ധാ​നം ‘ത​വാ​സു​ൽ’ വ​ഴി​യും അ​റി​യി​ക്കാം.

#Commerce #Ministry #busts #fakeengineoil #products

Next TV

Related Stories
 #biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

Sep 16, 2024 07:23 PM

#biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

ബയാന്‍ കൊട്ടാരത്തില്‍ ഇന്ന് രാവിലെയാണ് അമീറിന്റെ ഫിംഗര്‍പ്രിന്റ് അധികൃതര്‍ എടുത്തത്....

Read More >>
 #Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

Sep 16, 2024 05:34 PM

#Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

യാ​ത്രാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ച​ര​ക്കു​ക​ളു​ടെ സു​ഗ​മ​മാ​യ ച​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള...

Read More >>
#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

Sep 16, 2024 04:05 PM

#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

നിലവിൽ ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ കർശനമായ മാനദണ്ഡങ്ങളാണ് ഈ വിഷയത്തിൽ...

Read More >>
#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Sep 16, 2024 03:15 PM

#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

38 നില കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി വീണതെന്നാണ് കരുതുന്നത്. യുവതി ഏത് രാജ്യക്കാരിയാണെന്ന്...

Read More >>
#Middaywork  | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

Sep 16, 2024 01:48 PM

#Middaywork | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

ചൂട് കനത്തതോടെ ജൂണ്‍ ഒന്നുമുതലാണ് ഉച്ച സമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മന്ത്രാലയം...

Read More >>
Top Stories