---
title: " #imprisonment | പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; കുവൈത്തില്‍ സ്വദേശി പൗരന് ഒരു വര്‍ഷം കഠിന തടവ്"
english_title: "#assaulted #police #office #native #citizen #Kuwait  #sentenced #one #year #rigorous #imprisonment"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/234294/assaulted-police-office-native-citizen-kuwait-sentenced-one-year-rigorous-imprisonment"
published_at: "2024-09-09T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66de7e2aad5c9_Untitled-7_copy.jpg"
keywords: []
---

#  #imprisonment | പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; കുവൈത്തില്‍ സ്വദേശി പൗരന് ഒരു വര്‍ഷം കഠിന തടവ്

> **Lead Summary:** കുവൈത്ത് സിറ്റി : **[**ആഭ്യന്തര മന്ത്രാലയത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ കുവൈത്ത് പൗരന് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു.

## Article Content

കുവൈത്ത് സിറ്റി : **[**ആഭ്യന്തര മന്ത്രാലയത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ കുവൈത്ത് പൗരന് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു.

ഒരു വര്‍ഷത്തെ കഠിന തടവാണ് കോടതി വിധിച്ചിരിക്കുന്നത്.ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും, ഉദ്യോഗസ്ഥന്റെ പട്രോളിങ് കാറിന് ബോധപൂര്‍വം കേടുവരുത്തിയ കേസിനാണിത്.

അയല്‍വാസികള്‍ തമ്മില്‍ നടന്ന അടിപിടി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് നേരെയായിരുന്നു പരാക്രമം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/234294/assaulted-police-office-native-citizen-kuwait-sentenced-one-year-rigorous-imprisonment)