---
title: "#holyday | ന​ബി​ദി​നം; സെപ്റ്റംബർ  15ന് ​ബ​ഹ്റൈ​നി​ൽ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു"
english_title: "#15th  #month #declared #public #holiday #Bahrain  #recognition #Prophet's #Day."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/234306/15th-month-declared-public-holiday-bahrain-recognition-prophets-day"
published_at: "2024-09-09T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66de8597d9c6a_arab.jpg"
keywords: []
---

# #holyday | ന​ബി​ദി​നം; സെപ്റ്റംബർ  15ന് ​ബ​ഹ്റൈ​നി​ൽ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

> **Lead Summary:** **മ​നാ​മ: ** ന​ബി​ദി​നം പ്ര​മാ​ണി​ച്ച് ഈ ​മാ​സം 15ന് ​ബ​ഹ്റൈ​നി​ൽ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

## Article Content

**മ​നാ​മ: ** ന​ബി​ദി​നം പ്ര​മാ​ണി​ച്ച് ഈ ​മാ​സം 15ന് ​ബ​ഹ്റൈ​നി​ൽ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ഉ​പ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്.

രാ​ജ്യ​ത്തെ മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് അ​വ​ധി​യാ​യി​രി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/234306/15th-month-declared-public-holiday-bahrain-recognition-prophets-day)