---
title: "#cannabis | ത​പാ​ൽ പാ​ഴ്സ​ലി​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച് ക​ട​ത്താൻ ശ്രമം; പിടികൂടി ക​സ്റ്റം​സ് "
english_title: "#Attempt #smuggle #cannabis #postalparcel #Caught #customs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/234310/attempt-smuggle-cannabis-postalparcel-caught-customs"
published_at: "2024-09-09T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66de881cced9e_arrest.jpg"
keywords: []
---

# #cannabis | ത​പാ​ൽ പാ​ഴ്സ​ലി​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച് ക​ട​ത്താൻ ശ്രമം; പിടികൂടി ക​സ്റ്റം​സ് 

> **Lead Summary:** **മ​സ്ക​ത്ത്: [** ത​പാ​ൽ പാ​ഴ്സ​ലി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ ക​ഞ്ചാ​വ് ഒ​മാ​ൻ ക​സ്റ്റം​സ് പി​ടി​കൂടി.

## Article Content

**മ​സ്ക​ത്ത്: [** ത​പാ​ൽ പാ​ഴ്സ​ലി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ ക​ഞ്ചാ​വ് ഒ​മാ​ൻ ക​സ്റ്റം​സ് പി​ടി​കൂടി.

രാ​ജ്യ​​ത്തേ​ക്ക് ര​ണ്ട് കി​ലോ ക​ഞ്ചാ​വ് ക​ട​ത്താ​നു​ള്ള ശ്ര​മം ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ക​സ്റ്റം​സാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കാ​നി​ങ്ങി​ലൂ​ടെ ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ന്ന​തി​ന്റെ വിഡി​യോ​യും അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു.

ക​ള്ള​ക്ക​ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ ന​ട​ന്നുവ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/234310/attempt-smuggle-cannabis-postalparcel-caught-customs)