---
title: "#arrest | ക​ഫേ ത​ക​ർ​ത്ത് പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ "
english_title: "#man #who #ransacked #cafe #stole #money #mobilephones #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/234543/man-who-ransacked-cafe-stole-money-mobilephones-arrested"
published_at: "2024-09-10T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dfd9caab97a_arrest.jpg"
keywords: []
---

# #arrest | ക​ഫേ ത​ക​ർ​ത്ത് പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ 

> **Lead Summary:** **മ​സ്ക​ത്ത്: [ **ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ൽ ക​ഫേ ത​ക​ർ​ത്ത് പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ച്ച​യാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി)​അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്: [ **ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ൽ ക​ഫേ ത​ക​ർ​ത്ത് പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ച്ച​യാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി)​അ​റ​സ്റ്റ് ചെ​യ്തു.

അ​റ​ബ് പൗ​ര​നെ ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ് പി​ടി​കൂടി​യ​ത്. ഇ​യാ​ൾ​​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇ​യാ​ൾ മോ​ഷ്ടി​ക്കു​ന്ന​തി​ന്റെ ദൃ​ശ​ങ്ങ​ൾ സി.​സി.​ടി.​വി ക്യാ​മ​റ​യി​ൽ പ​തി​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/234543/man-who-ransacked-cafe-stole-money-mobilephones-arrested)