---
title: "#arrest | ഒമാനിൽ വാഹനത്തിൽ നിന്നും പണവും ബാങ്ക് കാർഡുകളും മോഷ്ടിച്ചയാൾ അറസ്റ്റിൽ "
english_title: "#Man #arrested #stealing #money #bank #cards #vehicle #oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/234876/man-arrested-stealing-money-bank-cards-vehicle-oman"
published_at: "2024-09-11T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e17a46499fc_arrest.jpg"
keywords: []
---

# #arrest | ഒമാനിൽ വാഹനത്തിൽ നിന്നും പണവും ബാങ്ക് കാർഡുകളും മോഷ്ടിച്ചയാൾ അറസ്റ്റിൽ 

> **Lead Summary:** **മസ്കത്ത്: [ ** ഒമാനിൽ വാഹനത്തിൽ നിന്നും പണവും ബാങ്ക് കാർഡുകളും മോഷ്ടിച്ചയാൾ അറസ്റ്റിലായി.

## Article Content

**മസ്കത്ത്: [ ** ഒമാനിൽ വാഹനത്തിൽ നിന്നും പണവും ബാങ്ക് കാർഡുകളും മോഷ്ടിച്ചയാൾ അറസ്റ്റിലായി.

നോർത്ത് ബാത്തിന ഗവർണറേറ്റിലാണ് സംഭവം. വാഹനത്തിൽ നിന്നും പണവും ബാങ്ക് കാർഡുകളും മോഷ്ടിച്ചയാളെ നോർത്ത് ബാത്തിന് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തായി റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

ഇയാൾക്കെതിരെയുള്ള നിയനടപടികൾ പുർത്തിയായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/234876/man-arrested-stealing-money-bank-cards-vehicle-oman)