death | ഹൃദയാഘാതം; അന്തരിച്ച സാമൂഹിക പ്രവർത്തകൻ കോമു ഹാജിയുടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി

death | ഹൃദയാഘാതം; അന്തരിച്ച സാമൂഹിക പ്രവർത്തകൻ കോമു ഹാജിയുടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി
Sep 12, 2024 02:29 PM | By VIPIN P V

ജി​സാ​ൻ: (gcc.truevisionnews.com) ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ജി​സാ​നി​ലെ ബൈ​ഷി​ൽ നി​ര്യാ​ത​നാ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ എ​ട​രി​ക്കോ​ട്‌ സ്വ​ദേ​ശി പ​രു​ത്തി​ക്കു​ന്ന​ൻ കോ​മു ഹാ​ജി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.

ബൈ​ഷി​ലെ അ​ൽ​റാ​ജി മ​സ്ജി​ദ്‌ മ​ഖ്ബ​റ​യി​ലായിരുന്നു ഖ​ബ​റ​ട​ക്കം.. 20 വ​ർ​ഷ​മാ​യി സൗ​ദി​യി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം റി​വൈ​വ ക​മ്പ​നി ബൈ​ഷ് ശാ​ഖാ മാ​നേ​ജ​റാ​യി​രു​ന്നു.

കെ.​എം.​സി.​സി ബൈ​ഷ് ഏ​രി​യ പ്ര​സി​ഡ​ന്റാ​യി​രു​ന്ന ഇ​ദ്ദേ​ഹം സാ​മു​ദാ​യി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ സ​ജീ​വ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു. നെ​ഞ്ചു​വേ​ദ​നയെ തുടർന്നായിരുന്നു മരണം.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്‌ കെ.​എം.​സി.​സി ജി​സാ​ൻ വെ​ൽ​ഫെ​യ​ർ വി​ങ്ങി​ന്റെ സൗ​ദി കെ.​എം.​സി.​സി ദേ​ശീ​യ സെ​ക്ര​ട്ട​റി ഹാ​രി​സ്‌ ക​ല്ലാ​യി. ജി​സാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റും ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്‌ വെ​ൽ​ഫെ​യ​ർ വി​ങ് അം​ഗ​വു​മാ​യ ശം​സു പൂ​ക്കോ​ട്ടൂ​ർ,

കെ.​എം.​സി.​സി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഗ​ഫൂ​ർ മൂ​ന്നി​യൂ​ർ, വെ​ൽ​ഫെ​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ ഗ​ഫൂ​ർ വാ​വൂ​ർ, ക​ൺ​വീ​ന​ർ​മാ​യ സ​മീ​ർ അ​മ്പ​ല​പ്പാ​റ, സാ​ദി​ഖ്‌ മ​ങ്ക​ട, ബ​ഷീ​ർ ആ​ക്കോ​ട്‌, സി​റാ​ജ്‌ പു​ല്ലൂ​രാ​മ്പാ​റ, ക​ബീ​ർ പൂ​ക്കോ​ട്ടൂ​ർ, ആ​രി​ഫ്‌ എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.​

മ​ർ​ക​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഖാ​സി​മു​ൽ ഖാ​സി​മി, നാ​ട്ടി​ൽ നി​ന്നെ​ത്തി​യ സ​ഹോ​ദ​ര​ൻ ഷാ​ഫി, വി​വി​ധ രാ​ഷ്ട്രീ​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, റു​വൈ​വ ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​ലും തു​ട​ർ​ന്ന് ന​ട​ന്ന ഖ​ബ​റ​ട​ക്ക ച​ട​ങ്ങി​ലും സം​ബ​ന്ധി​ച്ചു.

#heartattack #Social #activist #KomuHaji #body #buried

Next TV

Related Stories
#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു

Sep 17, 2024 08:45 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു

ഗൾഫാർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ഖാലിദ് ശൈഖ് മുഹമ്മദ്. മാതാവ്: മുജീബുന്നിസ.ഭാര്യ:...

Read More >>
#death | കോ​ഴി​ക്കോ​ട്​ ചെ​റു​വാ​ടി സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു

Sep 17, 2024 08:39 PM

#death | കോ​ഴി​ക്കോ​ട്​ ചെ​റു​വാ​ടി സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഹം​പാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ...

Read More >>
#Arrest | സൗദി അറേബ്യയില്‍ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ 22,373 വിദേശികൾ അറസ്റ്റിൽ

Sep 17, 2024 08:03 PM

#Arrest | സൗദി അറേബ്യയില്‍ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ 22,373 വിദേശികൾ അറസ്റ്റിൽ

നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ....

Read More >>
#Accident | സൈക്കിളില്‍ വാഹനമിടിച്ച് യുഎഇയില്‍ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

Sep 17, 2024 07:50 PM

#Accident | സൈക്കിളില്‍ വാഹനമിടിച്ച് യുഎഇയില്‍ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

കുട്ടി സഞ്ചരിച്ചിരുന്ന സൈക്കിളില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ഫുജൈറ പൊലീസ്...

Read More >>
#death | കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു

Sep 17, 2024 07:15 PM

#death | കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു

യുഎഇയിലെ അറിയപ്പെടുന്ന ഗായികയായ ഹര്‍ഷ ചന്ദ്രന്റെ...

Read More >>
#arrest | ചികിത്സ മാനദണ്ഡങ്ങൾ ലംഘിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ

Sep 17, 2024 04:59 PM

#arrest | ചികിത്സ മാനദണ്ഡങ്ങൾ ലംഘിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ

അനുവദനീയമല്ലാത്ത ദന്തൽ ഇംപ്ലാൻറ്റുകൾ നടത്തിയതാണ് നിയമലംഘനമായി...

Read More >>
Top Stories










News Roundup