#SitaramYachury | 'സ​മ​ര നാ​യ​ക​ന് വി​ട' ആ​ദ​രാ​ഞ്ജ​ലി​ക​ളോ​ടെ ക​ല കു​വൈ​ത്ത്

#SitaramYachury | 'സ​മ​ര നാ​യ​ക​ന് വി​ട' ആ​ദ​രാ​ഞ്ജ​ലി​ക​ളോ​ടെ ക​ല കു​വൈ​ത്ത്
Sep 13, 2024 10:22 AM | By VIPIN P V

കു​വൈത്ത്​ സി​റ്റി: (gcc.truevisionnews.com) സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി ക​ല കു​വൈ​ത്ത്.

അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ ഭീ​ക​ര​ത​യെ നി​ർ​ഭ​യം നേ​രി​ട്ട വി​പ്ല​വ​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​യി​ൽ നി​ന്നും രാ​ജ്യ​മാ​കെ ബ​ഹു​മാ​നി​ക്കു​ന്ന സ​മു​ന്ന​ത​നാ​യ ക​മ്യൂ​ണി​സ്റ്റ് നേ​താ​വാ​യി വ​ള​ർ​ന്ന സീ​താ​റാം യെ​ച്ചൂ​രി​യു​ടെ ജീ​വി​തം ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ലെ ഉ​ജ്ജ്വ​ല​മാ​യ ഏ​ടു​ക​ളി​ലൊ​ന്നാ​ണ്.

ക​ർ​ഷ​ക​രു​ടെ​യും അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും വി​മോ​ച​ന​ത്തി​നാ​യി ത​ന്റെ രാ​ഷ്ട്രീ​യ ജീ​വി​തം ഉ​ഴി​ഞ്ഞു​​വ​ച്ച സ​ഖാ​വി​ന്റെ വി​യോ​ഗം ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ക​ത്താനാവാ​ത്ത ന​ഷ്ട​മാ​ണെ​ന്നും സ​ഖാ​വി​ന്റെ ആ​ക​സ്മി​ക​മാ​യ വി​യോ​ഗ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​നു​പ് മ​ങ്ങാ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

#kalaKuwait #pays #tribute to #WarHero

Next TV

Related Stories
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jun 15, 2025 03:01 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Jun 15, 2025 02:08 PM

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.